Friday, 9 December 2011
Sunday, 4 December 2011
കേരള സര്വവകലാശാലയില്‍ അന്താരാഷ്ട്ര ഹദീസ് സെമിനാര്‍

തിരുവനന്തപുരം:-കേരള സര്വികലാശാല അറബി വിഭാഗത്തിനുകീഴില്‍ 2012 ഫെബ്രുവരിയില്‍ അന്താരാഷ്ട്ര ഹദീസ് സെമിനാര്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കും. സൗദി അറേബ്യ, ഈജിപ്റ്റ്, മലേഷ്യ, യു.എ.ഇ, ഖത്തര്‍, അള്ജീപരിയ, ഇറാഖ്, മൊറോക്കോ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നായി നൂറോളം വിദേശ പ്രതിനിധികള്‍ വിവിധ സെഷനുകളിലായി ഹദീസിന്റെഷ ഭാഷ, തത്ത്വശാസ്ത്രം, അധ്യാപനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഇവര്ക്ക് പുറമെ ഇന്ത്യയിലെ ജവഹര്ലാങല്‍ നെഹ്രു യൂണിവേഴ്‌സിറ്റി, അലിഗര്‍ മുസ്‌ലിം യൂണിവേഴ്സിറ്റി, ദല്ഹിു യൂണിവേഴ്സിറ്റി, ജാമിഅഃ മില്ലിയ്യ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സര്വയകലാശാലകളിലെ വൈസ് ചാന്സിഴലര്മാ്രും വിവിധ വകുപ്പ് അധ്യക്ഷന്മാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്ച്ച കള്ക്ക്ു നേതൃത്വം നല്കുനകയും ചെയ്യും. അന്താരാഷ്‌ട്ര സെമിനാറിന്റെള ഭാഗമായി പൊതുജനങ്ങള്ക്കാങയി പബ്ലിക് ടോക്, എക്സിബിഷന്‍, കള്ച്ച റല്‍ ഇവന്റ്ല തുടങ്ങിയ പരിപാടികള്‍ അരങ്ങേറും. വിവിധ പരിപാടികളില്‍ കേന്ദ്ര, സംസ്ഥാന മന്ത്രിമാര്‍, രാഷ്ട്രീയ സാമൂഹിക, മത, സാംസ്കാരിക നായകന്മാര്‍, വിദേശ സര്വടകലാശാലകളിലെ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും

Subscribe to:
Posts (Atom)